മുംബൈക്ക് നന്ദി പ്രവാഹവുമായി യുവി ആരാധകർ | Oneindia Malayalam
2018-12-19 80 Dailymotion
Fans Thank Mumbai Indians For Roping in Yuvraj Singh ഐ.പി.എല്‍ താരലേലത്തില്‍ ആദ്യ ഖട്ടങ്ങളില്‍ ആരും വാങ്ങാതെ പോയെങ്കിലും അവസാനം അടിസ്ഥാന വിലയായ ഒരു കോടിക്ക് യുവരാജ് സിങിനെ വാങ്ങിയ മുംബൈ ഇന്ത്യന്‍സിന് നന്ദി അര്‍പ്പിച്ച് ക്രിക്കറ്റ് ആരാധകര്‍.